Sunday, August 12, 2012
കഅബയെ തൊട്ട് ഒരു ദിവസം ..........
Unknown
5:40:00 AM
12 comments
മനുഷ്യനോളം പഴക്കമുള്ള ഈ ആരാധനാലയത്തിന്റെ ചരിത്രം മോസസ് (അ)ന്റെയും ജീസസ് (അ)ന്റെയും മുഹമ്മദ് (സ) യുടെയും പൂര്‍വ്വ പിതാവായ അബ്രഹാം പ്രവാചകന്റെ കാലംതോട്ടുള്ള ചരിത്രം മാത്രമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്. അബ്രഹാമും മകന് ഇഷ്മഹീലും ചേര്‍ന്ന് കഅബ പുതുക്കി പണിതു.
About Unknown
Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.
Similar Posts
Subscribe to:
Post Comments (Atom)
Featured Video
Popular Posts
-
പു തുതായി താമസം മാറിയ കമ്പനി അക്കമഡേഷന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കാണുന്ന ഒരു സ്ഥലമുണ്ട്, ജിദ്ദയിലെ പ്രാധാന വാണിജ്യ കേന്ദ്രമായ ബലദ...
-
മൊബൈലിൽ ഫോട്ടോ ഗാലറിയിലൂടെ വെറുതെ തെരഞ്ഞു നടക്കുമ്പോഴാണ് ഈ ഫോട്ടോകൾ വീണ്ടും കാണുന്നത് എഴുതാതെ പോയ ഒരു യാത്രയുടെ ഓർമ്മചിത്രങ്ങൾ ഒന്നൊന്നര...
-
സമയം രാവിലെ 8.15, മൊഗ്രാല്‍പുത്തുര്‍ ടൌണ്‍-എൻറെ നാട്; മംഗലാപുരം ഭാഗത്തേക്കുള്ള ബസ്സ് കാത്ത് നില്ക്കുകകയാണ്, കര്‍ണാടക കെ.എസ്.ആര്.ടി....
-
സ്വര്‍ഗ; പേര് പോലെ സ്വര്‍ഗമല്ല ഇന്നീ പ്രദേശം, നരകമാണ്, നരകമാക്കിയതാണ്. ഭരണംകൂടം സ്വന്തം ജനതയ്ക്കു നേരെ നിര്‍ദ്ദയം ഒരുക്കിയ രാസായുധ ...
-
കാസറഗോഡ് ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി ...
Labels
യാത്ര
"ഭൂമിയില്‍ ചുറ്റിക്കറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും. വെള്ളം ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധമാവുകയും കെട്ടി നിന്നാല്‍ മോശമാവുകയും ചെയ്യുമല്ലോ." -(ഇഹ്യാ)
© A blog by km Irshad
Followers
Latest Gulf Jobs
More Jobs Gulf-Recruitments.com
ആശംസകള്‍ ...!
ReplyDeleteനല്ല അവതരണം ആശംസകള്‍
ReplyDeleteഇനിയും അവിടേക്ക് എത്തിപെടാൻ ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteവീണ്ടും ആ പുണ്യ ഭൂമിയില്‍ എത്താന്‍ കഴിയട്ടെ.
ReplyDeleteമാശാഅല്ലഹ് .ആ പുണ്യഭൂമിയില്‍ ഒരുനാള്‍ എത്താന്‍ എല്ലാവരെയും അല്ലാഹു അനുഹ്രഹിക്കട്ടെ ..
ReplyDeleteഇനിയും ആ വിശുദ്ധ ഭൂമി സന്ദര്‍ശിക്കാന്‍ പടച്ചവന് അനുഗ്രഹിക്കട്ടെ.. പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക.
ReplyDeletemoideen angadimugar
ReplyDeleteകുമ്മാട്ടി
ഷാജു അത്താണിക്കല്‍
SREEJITH NP
അനാമിക
Mubi
.... thanks to alll
വളരെ മികച്ച എഴുത്ത്.....,,,, അനുഭവമാക്കി തരുന്നു...
ReplyDeleteമുജീ.. നന്ദി
Deleteനല്ല വരികൾ ....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...
ReplyDeleteMasha Allah... Iniyum Aa Punyabhoomi Sandarshikkan Padachavan Anugrahikkumarakatte....Ameeen
ReplyDeletePrarthanayil Eeyullavaneyum Ulpeduthuka...
Masha allah.. nice one (y)
ReplyDeleteNammalkellavarkum aa punya boomhiyil ethicheraaaan Allahu thoufeeq nalkatte......