tag:blogger.com,1999:blog-6022144939164720877.post7458212508066586270..comments2023-06-30T01:14:20.335-07:00Comments on ദേശാടനം: നേട്ടങ്ങളുടെയും നഷ്ടനേട്ടങ്ങളുടെയും കഥപറഞ്ഞ് മൊഗ്രാല്‍പുത്തൂര്‍Anonymoushttp://www.blogger.com/profile/06445642336166712113noreply@blogger.comBlogger8125tag:blogger.com,1999:blog-6022144939164720877.post-24600118663787923452022-07-28T07:41:24.903-07:002022-07-28T07:41:24.903-07:00നന്നായിട്ടുണ്ട്. മൊഗ്രാൽപുത്തൂരുമായി ഒരു വ്യാഴവട്ട...നന്നായിട്ടുണ്ട്. മൊഗ്രാൽപുത്തൂരുമായി ഒരു വ്യാഴവട്ടക്കാലത്തെ ബന്ധമുണ്ടായിരുന്നു. പഞ്ചത്തുകുന്നിലെ മുദ്ദൻ്റെ സ്കൂളിൽ ഞാനും ഒരധ്യാപകനായിരുന്നു! പഴയ മധുരിക്കുന്ന ഓർമകളിലേക്ക് ഒരു സഞ്ചാരം നടത്താൻ ഈ കുറിപ്പിലൂടെ സാധിച്ചു.VENUGOPAL EDAYILEKKADhttps://www.blogger.com/profile/18300267546078904610noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-1223690616323424402014-12-17T14:15:36.066-08:002014-12-17T14:15:36.066-08:00സൂപ്പർ കേട്ടൊ ഇർഷാദ്
ചരിത്രങ്ങൾ സഹിതമുള്ള സഞ്ചാര വ...സൂപ്പർ കേട്ടൊ ഇർഷാദ്
ചരിത്രങ്ങൾ സഹിതമുള്ള സഞ്ചാര വിവരണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-89513337419480821242013-01-27T11:44:06.568-08:002013-01-27T11:44:06.568-08:00നല്ല പോസ്റ്റ് ജോലി സംബന്ധമായി കാസര്ഗോട്ടാനെന്കിലു...നല്ല പോസ്റ്റ് ജോലി സംബന്ധമായി കാസര്ഗോട്ടാനെന്കിലും ഇവിടം കാണാന്‍ കഴിഞ്ഞില്ല ..ശ്രമിക്കാം നല്ല പരിചയപ്പെടുത്തല്‍ SAJU R thottappallyhttps://www.blogger.com/profile/07529883508007298365noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-56851048269056949952012-12-16T17:01:04.934-08:002012-12-16T17:01:04.934-08:00വിക്കിയിലേയ്ക്ക് സ്വാഗതം. പലരുടെ ശ്രമഫലമായി താങ്കൾ...വിക്കിയിലേയ്ക്ക് സ്വാഗതം. പലരുടെ ശ്രമഫലമായി താങ്കൾ തുടങ്ങിയ ലേഖനം വിക്കി രീതിക്കനുസരിച്ച് അവലംബങ്ങളും ലിങ്കുകളും തലക്കെട്ടുകളും മാപ്പും മറ്റും ചേർത്ത് അടിമുടി മാറിയത് ശ്രദ്ധിക്കുക. താങ്കൾക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും മറ്റും വിക്കി മീഡിയ കോമൺസിലേയ്ക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. അതും താളിനൊപ്പം ചേർക്കാം.

ഉത്തരദേശം എന്ന പ്രസിദ്ധീകരണത്തിന്റെ ഏത് ലക്കത്തിലാണ് വാർത്ത വന്നത് എന്ന വിവരം ചേർത്താൽ അതും ഒരു അവലംബമാക്കി മാറ്റാവുന്നതാണ്.

അജയ്Anonymoushttps://www.blogger.com/profile/08338383622849321948noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-73462887401098658912012-12-16T02:00:14.025-08:002012-12-16T02:00:14.025-08:00അതെ ഞാന്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്.
വിക്കിയ...അതെ ഞാന്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്.
വിക്കിയില്‍ അംഗത്തമെടുത്ത് എഴുതാന്‍ ശ്രമിക്കാം Anonymoushttps://www.blogger.com/profile/06445642336166712113noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-61728590270942416412012-12-16T00:46:41.694-08:002012-12-16T00:46:41.694-08:00ഇർഷാദ്, ഈ ബ്ലോഗിൽ നിന്നുള്ള വിവരങ്ങൾ വിക്കിപ്പീഡിയ...ഇർഷാദ്, ഈ ബ്ലോഗിൽ നിന്നുള്ള വിവരങ്ങൾ വിക്കിപ്പീഡിയയിൽ ഒരു താളായി മാറിയിട്ടുണ്ട്. http://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC&action=history

താങ്കൾ തന്നെയാണോ അത് ചെയ്തത്? ഈ ബ്ലോഗിന് സ്വതന്ത്ര ലൈസൻസാണെങ്കിൽ മാത്രമേ ഇത് വിക്കിപ്പീഡിയ നയമനുസരിച്ച് അനുവദിക്കാൻ സാധിക്കൂ.

താങ്കളുടെ അനുവാദമില്ലാതെയാണ് വിവരങ്ങൾ പകർത്തപ്പെട്ടതെങ്കിൽ (അല്ലെങ്കിൽ താങ്കൾ ബ്ലോഗ് സ്വതന്ത്രമാക്കുന്നില്ലെങ്കിൽ) വിക്കിപ്പീഡിയ ലേഖനം മായ്ച്ചു കളയപ്പെടും.

എന്തായാലും താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്. എന്തുകൊണ്ട് വിക്കിപ്പീഡിയയിൽ ഒരു അംഗത്വമെടുത്ത് ലേഖനങ്ങൾ എഴുതുന്നില്ല? :)

സ്നേഹത്തോടെ

ഡോ. അജയ് ബാലചന്ദ്രൻAnonymoushttps://www.blogger.com/profile/08338383622849321948noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-60335711707396429312012-11-28T07:55:56.751-08:002012-11-28T07:55:56.751-08:00അജിത് ഏട്ടാ താങ്ക്സ്.. വീണ്ടും പ്രതീക്ഷ്ക്കുന്നു....അജിത് ഏട്ടാ താങ്ക്സ്.. വീണ്ടും പ്രതീക്ഷ്ക്കുന്നു... Anonymoushttps://www.blogger.com/profile/06445642336166712113noreply@blogger.comtag:blogger.com,1999:blog-6022144939164720877.post-83571634564942426632012-11-28T06:47:21.731-08:002012-11-28T06:47:21.731-08:00ഇത് കൊള്ളാമല്ലോ
ഈ ചരിത്രങ്ങള്‍ വായിക്കാന്‍ പിന്നെയ...ഇത് കൊള്ളാമല്ലോ
ഈ ചരിത്രങ്ങള്‍ വായിക്കാന്‍ പിന്നെയും വരാം കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.com