Thursday, December 13, 2012

"ത്വയിബ" യില്‍

    10:02:00 AM   18 comments

മദീന "ത്വയിബ" (പവിത്ര ഭൂമി) യാണന്ന് പ്രവാചകന്‍ 
ഞാന്‍ കണ്ട  ഭൂലോകത്തിലെ ഏറ്റവും മനോഹരമായ ഇടം, അനുഭൂതികളുടെ ആധിക്യം കാരണം  ആവിഷ്ക്കാരം സാധ്യമാകാത്തവിധം മരവിപ്പിച്ചു മദീന..  
'പ്രവാചകന്റെ പട്ടണത്തെ' കുറിച്ച് ഞാന്‍ എന്തെഴുതാന്‍...  എല്ലാം എഴുതപ്പെട്ടിരിക്കുന്നു;   
ഹിജറയില്‍ യസ്രിബിലേക്ക് സ്വാഗതമോതി അന്‍സാരി കുഞ്ഞുങ്ങള്‍ പാടിയ

Tala'al-Badru 'alayna, 
min thaniyyatil-Wada' 
wajaba al-shukru 'alayna, 
ma da'a lillahi da' 

(O the Full Moon rose over us 
From the Valley of Wada' 
And we owe it to show gratefulness 
Where the call is to Allah)

Ayyuha al-mab'uthu fina 
ji'ta bi-al-amri al-muta' 
Ji'ta sharrafta al-Madinah 
marhaban ya khayra da' 

(O you who were raised among us 
coming with a work to be obeyed 
You have brought to this city nobleness 
Welcome! best call to God's way)

Tala'al-Badru 'alayna, 
min thaniyyatil-Wada' 
wajaba al-shukru 'alayna, 
ma da'a lillahi da'

 ഈ സ്വാഗത ഗാനം മുതല്‍ യുഗാന്തരങ്ങളില്‍ പരശ്വതം കാല്‍പ്പനികര്‍ പാടിപ്പുകഴ്ത്തിയിരിക്കുന്നു എന്‍റെ പ്രവാചകനെയും ഈ നഗരത്തെയും. 
എന്‍റെ വര്‍ണ്ണനകള്‍ക്കപ്പുറത്താണ് മദീന.  
 യാ അള്ളാ... ആ സുകൃത ഭൂമിയില്‍ എന്നെ എത്തിച്ച നിനക്ക് നന്ദി...  

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
18 comments:
Write comments
  1. മാഷാ അല്ലാഹ realy നൈസ് ആശംസകള്‍ ഇര്‍ഷാദ്

    ReplyDelete
  2. യാ അള്ളാ... ആ സുകൃത ഭൂമിയില്‍ എന്നെ എത്തിക്കണേ.

    ReplyDelete
  3. ത്വല-അൽ ബദ്റൂ അ'ലൈനാ
    മിൻ താനിയാത്തിൽ വാദാ'ഇ

    ReplyDelete
  4. കൊള്ളാം ....
    സ്നേഹത്തിന്‍ പ്രവാചകന്‍ !
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  5. സ്നേഹത്തിന്‍ പ്രവാചകന്‍ !
    ആശംസകള്‍

    ReplyDelete
  6. വക്കുകൾക്കധീതമായ പ്രവാചക സ്നേഹം...!
    കൊള്ളാം....

    ReplyDelete
  7. പ്രവാചകനെ തേടി ഇനിയും യാത്രയാകുക .ആശംസകള്‍

    ReplyDelete
  8. വാക്കുകള്‍ക്കതീതമാം ത്വൈബ തന്‍ സൌന്ദര്യത്തെ
    നോക്കി നിന്നാനന്ദിക്കാന്‍ സൌഭാഗ്യം ലഭിച്ചൊരീ
    ഇര്‍ഷാദേ,പ്രാര്‍ത്ഥിക്കണം എന്നെയും കാണിക്കുവാന്‍
    സര്‍വ്വശക്തനോടെന്നും സ്വസ്ഥമാം മനസ്സോടെ.

    ReplyDelete
  9. you are lucky to be there .....touching lines as well

    ReplyDelete
  10. നന്ദി എല്ലാവര്ക്കും വന്നതിനു,കണ്ടതിനു, വായിച്ചതിനു, പ്രാര്‍ത്ഥനയ്ക്ക്.....

    @asif shameer,
    Rainy Dreamz
    ഷാജു അത്താണിക്കല്‍
    asrus ഇരുമ്പുഴി
    KOYAS KODINHI,
    അന്‍വര്‍ ഹുസൈന്‍ എച്ച്,
    Mrs.ashraf porot
    നാച്ചി (നസീം,
    Abdul Rahman Musliarakath,
    Salim Veemboor സലിം വീമ്പൂര്‍,
    moideen-undisclosed sharing......,
    Jefu Jailaf

    ReplyDelete
  11. മദീന വര്‍ണന കള്‍ക്ക് അപ്പുറം ഉള്ള അനുഭൂതിയാണ് അനുഭവമാണ്

    ReplyDelete
  12. പ്രവാചക സ്നേഹം തുളുമ്പട്ടെ !!! സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹും അലൈഹിവ സല്ലം...

    ആശംസകൾ ഇർഷാദ് !

    ReplyDelete
  13. ആശംസകള്‍ ഇര്‍ഷാദ്‌

    ReplyDelete
  14. അനുഭവിച്ചറിഞ്ഞ മദീനയെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തരേണ്ടതായിരുന്നു.

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner