മദീന "ത്വയിബ" (പവിത്ര ഭൂമി) യാണന്ന് പ്രവാചകന്
ഞാന്‍ കണ്ട ഭൂലോകത്തിലെ ഏറ്റവും മനോഹരമായ ഇടം, അനുഭൂതികളുടെ ആധിക്യം കാരണം ആവിഷ്ക്കാരം സാധ്യമാകാത്തവിധം മരവിപ്പിച്ചു മദീന..
'പ്രവാചകന്റെ പട്ടണത്തെ' കുറിച്ച് ഞാന്‍ എന്തെഴുതാന്‍... എല്ലാം എഴുതപ്പെട്ടിരിക്കുന്നു;
ഹിജറയില്‍ യസ്രിബിലേക്ക് സ്വാഗതമോതി അന്‍സാരി കുഞ്ഞുങ്ങള്‍ പാടിയ
Tala'al-Badru 'alayna,
min thaniyyatil-Wada'
wajaba al-shukru 'alayna,
ma da'a lillahi da'
(O the Full Moon rose over us
From the Valley of Wada'
And we owe it to show gratefulness
Where the call is to Allah)
Ayyuha al-mab'uthu fina
ji'ta bi-al-amri al-muta'
Ji'ta sharrafta al-Madinah
marhaban ya khayra da'
(O you who were raised among us
coming with a work to be obeyed
You have brought to this city nobleness
Welcome! best call to God's way)
Tala'al-Badru 'alayna,
min thaniyyatil-Wada'
wajaba al-shukru 'alayna,
ma da'a lillahi da'
ഈ സ്വാഗത ഗാനം മുതല്‍ യുഗാന്തരങ്ങളില് പരശ്വതം കാല്പ്പനികര് പാടിപ്പുകഴ്ത്തിയിരിക്കുന്നു എന്റെ പ്രവാചകനെയും ഈ നഗരത്തെയും.
എന്റെ വര്ണ്ണനകള്ക്കപ്പുറത്താണ് മദീന.
യാ അള്ളാ... ആ സുകൃത ഭൂമിയില്‍ എന്നെ എത്തിച്ച നിനക്ക് നന്ദി...
മാഷാ അല്ലാഹ realy നൈസ് ആശംസകള്‍ ഇര്‍ഷാദ്
ReplyDeleteയാ അള്ളാ... ആ സുകൃത ഭൂമിയില്‍ എന്നെ എത്തിക്കണേ.
ReplyDeleteത്വല-അൽ ബദ്റൂ അ'ലൈനാ
ReplyDeleteമിൻ താനിയാത്തിൽ വാദാ'ഇ
കൊള്ളാം ....
ReplyDeleteസ്നേഹത്തിന് പ്രവാചകന് !
ആശംസകള്‍
അസ്രുസ്
masha alla.....!!
ReplyDeleteസ്നേഹത്തിന് പ്രവാചകന് !
ReplyDeleteആശംസകള്‍
വക്കുകൾക്കധീതമായ പ്രവാചക സ്നേഹം...!
ReplyDeleteകൊള്ളാം....
പ്രവാചകനെ തേടി ഇനിയും യാത്രയാകുക .ആശംസകള്‍
ReplyDeleteവാക്കുകള്‍ക്കതീതമാം ത്വൈബ തന് സൌന്ദര്യത്തെ
ReplyDeleteനോക്കി നിന്നാനന്ദിക്കാന് സൌഭാഗ്യം ലഭിച്ചൊരീ
ഇര്‍ഷാദേ,പ്രാര്‍ത്ഥിക്കണം എന്നെയും കാണിക്കുവാന്‍
സര്വ്വശക്തനോടെന്നും സ്വസ്ഥമാം മനസ്സോടെ.
മാഷാ അല്ലാഹ്
ReplyDeleteyou are lucky to be there .....touching lines as well
ReplyDeletebhaagyavaan..
ReplyDeleteനന്ദി എല്ലാവര്ക്കും വന്നതിനു,കണ്ടതിനു, വായിച്ചതിനു, പ്രാര്‍ത്ഥനയ്ക്ക്.....
ReplyDelete@asif shameer,
Rainy Dreamz
ഷാജു അത്താണിക്കല്‍
asrus ഇരുമ്പുഴി
KOYAS KODINHI,
അന്‍വര്‍ ഹുസൈന് എച്ച്,
Mrs.ashraf porot
നാച്ചി (നസീം,
Abdul Rahman Musliarakath,
Salim Veemboor സലിം വീമ്പൂര്,
moideen-undisclosed sharing......,
Jefu Jailaf
ആശംസകള്‍
ReplyDeleteമദീന വര്‍ണന കള്‍ക്ക് അപ്പുറം ഉള്ള അനുഭൂതിയാണ് അനുഭവമാണ്
ReplyDeleteപ്രവാചക സ്നേഹം തുളുമ്പട്ടെ !!! സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹും അലൈഹിവ സല്ലം...
ReplyDeleteആശംസകൾ ഇർഷാദ് !
ആശംസകള്‍ ഇര്‍ഷാദ്
ReplyDeleteഅനുഭവിച്ചറിഞ്ഞ മദീനയെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തരേണ്ടതായിരുന്നു.
ReplyDelete